സ്വതന്ത്ര ഇന്ത്യയും ഇസ്രായേലും അടുത്തടുത്ത വർഷങ്ങളിലാണ് നിലവിൽ വരുന്നത്. 1947ലും 48ലും. രണ്ട് നൂറ്റാണ്ട് നീണ്ടുനിന്ന കൊളോണിയൽ വിരുദ്ധ സമരത്തിലൂടെയാണ് സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നതെങ്കിൽ ഇസ്രായേൽ നിലവിൽ വന്നത് കൊളോണിയൽ ശക്തികളുടെ ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു. വിഭവചൂഷണത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ കൊളോണിയലിസത്തിൽ …
Daily Archives
January 25, 2024
-
നാം ജീവിക്കുന്ന സമൂഹത്തിന്റെ വൈവിധ്യത്തെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? ആരൊക്കെ ചേർന്നതാണ് ഈ സമൂഹം? അതിൽ പലരുമുണ്ട്. സ്ത്രീകളും പുരുഷന്‍മാരുമുണ്ട്; പല മതങ്ങളും സമുദായങ്ങളുമുണ്ട്; അതിസമ്പന്നരും സമ്പന്നരും ഇടത്തരക്കാരും ദരിദ്രരും അതിദരിദ്രരുമുണ്ട്; വിദ്യാഭ്യാസവും ജോലിയും ഉള്ളവരും അത് നിഷേധിക്കപ്പെട്ട വിഭാഗങ്ങളുമുണ്ട്; അധികാരവും …
-
ഫലസ്തീൻ ഇന്ന് സുപ്രധാനമായൊരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കാലാകാലമായി അടിച്ചമർത്തപ്പെടുന്ന ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ സായുധ ഭാഷ്യത്തെ പ്രയോഗവത്കരിച്ച ഹമാസിന്റെ നേതൃത്വം വീരേതിഹാസങ്ങൾ രചിക്കുന്ന സമയമാണിത്. അതേസമയം, ഇസ്രയേൽ എന്ന കൊളോണിയൽ അധിനിവേശ അപാർതീഡ് രാജ്യം ഗസ്സയെന്ന പ്രതീക്ഷയുടെ ചെറു തുരുത്തിനെ …