എഡിറ്റോറിയൽ

“ചാർ സൗ പാർ” എന്നായിരുന്നു മോദിയുടെ അവകാശവാദം. “മോദി കാ പരിവാർ” തൂത്തു വരുമെന്ന പ്രതീതി സൃഷ്ടിക്കലായിരുന്നു പ്രധാനം. ഭരണഘടന ഭേദഗതി ചെയ്യുമെന്ന പ്രസംഗങ്ങൾ അവിടെയും ഇവിടെയുമുള്ള ബി ജെ പി നേതാക്കൾ നടത്തി. എന്നാൽ ഫലം വന്നപ്പോൾ രാജ്യത്തെ ജനങ്ങൾ...

ഭാഷയിലും സംസ്കാരത്തിലും വേഷത്തിലും സമുദായങ്ങളിലുമുള്ള വൈവിധ്യങ്ങളെ കുറിച്ച് അഭിമാനിക്കാറുള്ള സമൂഹമാണ് നമ്മുടേത്. ‘നാനാത്വത്തിൽ ഏകത്വം’ എന്നത് ഏറെ പഴക്കമുള്ള നമ്മുടെ അവകാശവാദമാണ്. സർക്കാർ വിലാസത്തിൽ നടക്കാറുള്ള പല പരിപാടികളിലും മന്ത്രിമാരും ജനപ്രതിനിധികളും മറ്റധികാരികളും ഈ സാമൂഹിക വൈവിധ്യത്തെ കുറിച്ച് വാചാലമാകാറുണ്ട്. എന്നാൽ...

ജനപക്ഷത്തിന്റെ കഴിഞ്ഞ കാല താളുകൾ ഗൗരവപ്പെട്ട വായനകളും വിശകലനങ്ങളും രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ധാരാളം എഴുത്തുകാർ ജനപക്ഷത്തിന്റെ ഉള്ളടക്കത്തെ വൈവിധ്യത്തോടെ സമ്പന്നമാക്കി. കേൾപ്പിക്കപ്പെടാത്ത ശബ്ദങ്ങളും ചോദിക്കപ്പെടാത്ത ചോദ്യങ്ങളും ജനപക്ഷം കേൾപ്പിക്കുകയും ചോദിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടങ്ങളെത്താത്ത അരികുകളിലേക്കും മൂലകളിലേക്കും ജനപക്ഷത്തിന്റെ നോട്ടങ്ങളെത്തി. നിഷ്പക്ഷത...