ജാതി സെന്‍സസ്, എയ്‍ഡഡ് നിയമനം, ആനുപാതിക പ്രാതിനിധ്യം – പഠനം ഭാഗം നാല്

a study on caste census part 4
Resize text

ജാതിസെന്‍സസിന്റെ കേരള കാപട്യം
ജാതി സെന്‍സസ് ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഏറ്റെടുത്തിട്ടുണ്ട്. ബീഹാറിനെ കൂടാതെ ഛത്തീസ്ഗഢ്, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളും ജാതി സെന്‍സസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തുടങ്ങി വെക്കുകയോ മുമ്പ് നടത്തിയ സാമൂഹിക-സാമ്പത്തിക-സാമുദായിക കണക്കെടുപ്പ് വിവരങ്ങള്‍ അടിസ്ഥാനമാക്കി സമുദായങ്ങളുടെ സംവരണതോത് പുതുക്കി നിശ്ചയിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയോ ചെയ്തിട്ടുണ്ട്. അതേസമയം ഈ വിഷയത്തില്‍ ഉരുണ്ടുകളിക്കുകയാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര...

Subscribe or Login to continue

Subscribe to Janapaksham for free!!


Facebook
Twitter
WhatsApp
Print