കലാപരം
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ കർശന ശിക്ഷ ഉറപ്പുനൽകുന്നതാണ് പോക്സോ നിയമം. എന്നാൽ, വിരോധമുള്ളവർക്കെതിരെ വ്യാജ പരാതി നൽകി പോക്സോ കേസിൽ കുടുക്കുന്നതും ഇന്ന് ഏറി. പരാതിയോ മൊഴിയോ ലഭിച്ചാൽ പൊലീസിന് കേസെടുക്കുകയേ വഴിയുള്ളൂ എന്നതിനാൽ നിരപരാധികളും കേസിൽപെടുന്നുണ്ട് . ഇത്തരം കേസുകളിൽ ജയിലിലായവർ...
പേരറിവാളൻ രാവിലെ 10.40ന് എന്നെ മോചിപ്പിക്കാൻ ഉള്ള സുപ്രീം കോടതി വിധി വരുമ്പോൾ, അമ്മാവന്റെ വീടിന് അടുത്തുള്ള പൊതുഹാളിൽ ഒരു സുഹൃത്തിനൊപ്പം കാത്തുനിൽക്കുകയായിരുന്നു ഞാൻ. തീർച്ചയായും, ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടിനായി തന്നെ ആയിരുന്നു എന്റെ കാത്തിരിപ്പ്. വാർത്ത വന്നപ്പോൾ ഞാൻ വീട്ടിലേക്ക്...
പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭനായകൻ ഖാലിദ് സൈഫിയെ ദൽഹി ജയിലിൽ സന്ദർശിച്ച ഭാര്യ നർഗീസ് സൈഫി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്. 2020 ഫെബ്രുവരി മുതൽ ഭീകരനിയമമായ യുഎപിഎ ചുമത്തപ്പെട്ടു ദൽഹി മണ്ടോളി ജയിലിൽ കഴിയുകയാണ് മുസ്ലിം ആക്ടിവിസ്റ്റും യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ്...
ഹിബ വി ഹർഷദിന്റെ കഥയിൽ റതീന പി. ടി സംവിധാനം ചെയ്ത ‘പുഴു’ വലിയ രാഷ്ട്രീയ മാനങ്ങൾ ഉൾകൊള്ളുന്ന ഒരു സിനിമയാണ്. വളരെ മിനിമലായി അവതരിപ്പിക്കുന്ന, എന്നാൽ പ്രധാന പ്ലോട്ടിന്റെ പൂർത്തീകരണത്തിന് ഒഴിച്ചുകൂടാനാവാത്ത, മഹാഭാരതത്തിലെ തക്ഷകന്റെ കഥയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്....
ജലാൽ അബ്ദുൽ ഖാദർ ഫോണിൽ നിന്നുള്ള ബീപ് ശബ്ദം കേട്ടാണ് 8 മണിക്ക് തന്നെ ഞാൻ ഇന്ന് ഉണർന്നത്. പലസ്തീനിന്റെ രക്തസാക്ഷികൾ എന്ന ഒരു ടെലഗ്രാം ചാനലിൽ നിന്നുള്ള സന്ദേശമായിരുന്നു അത്. എനിക്കത്ര ഞെട്ടൽ ഒന്നും തോന്നിയില്ല. അല്ലെങ്കിലും ഇസ്രായേലി അധിനിവേശ...