ഫലസ്തീൻ ഇന്ന് സുപ്രധാനമായൊരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കാലാകാലമായി അടിച്ചമർത്തപ്പെടുന്ന ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ സായുധ ഭാഷ്യത്തെ പ്രയോഗവത്കരിച്ച ഹമാസിന്റെ നേതൃത്വം വീരേതിഹാസങ്ങൾ രചിക്കുന്ന സമയമാണിത്. അതേസമയം, ഇസ്രയേൽ എന്ന കൊളോണിയൽ അധിനിവേശ അപാർതീഡ് രാജ്യം ഗസ്സയെന്ന പ്രതീക്ഷയുടെ ചെറു തുരുത്തിനെ …