സമരം
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ കർശന ശിക്ഷ ഉറപ്പുനൽകുന്നതാണ് പോക്സോ നിയമം. എന്നാൽ, വിരോധമുള്ളവർക്കെതിരെ വ്യാജ പരാതി നൽകി പോക്സോ കേസിൽ കുടുക്കുന്നതും ഇന്ന് ഏറി. പരാതിയോ മൊഴിയോ ലഭിച്ചാൽ പൊലീസിന് കേസെടുക്കുകയേ വഴിയുള്ളൂ എന്നതിനാൽ നിരപരാധികളും കേസിൽപെടുന്നുണ്ട് . ഇത്തരം കേസുകളിൽ ജയിലിലായവർ...