ജാതി സെൻസസ് എന്തിന് ?

Resize text

നാം ജീവിക്കുന്ന സമൂഹത്തിന്റെ വൈവിധ്യത്തെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? ആരൊക്കെ ചേർന്നതാണ് ഈ സമൂഹം? അതിൽ പലരുമുണ്ട്. സ്ത്രീകളും പുരുഷന്‍മാരുമുണ്ട്; പല മതങ്ങളും സമുദായങ്ങളുമുണ്ട്; അതിസമ്പന്നരും സമ്പന്നരും ഇടത്തരക്കാരും ദരിദ്രരും അതിദരിദ്രരുമുണ്ട്; വിദ്യാഭ്യാസവും ജോലിയും ഉള്ളവരും അത് നിഷേധിക്കപ്പെട്ട വിഭാഗങ്ങളുമുണ്ട്; അധികാരവും സ്വാധീനവും ഉള്ളവരും ഇല്ലാത്തവരുമുണ്ട്.

കേരളത്തിലെ വിവിധ സമുദായങ്ങളുടെ ചരിത്രവും വർത്തമാനവും എന്താണ്? നൂറ്റാണ്ടുകൾ നിലനിന്ന ജാതിഘടന കാരണം എല്ലാ അധികാരങ്ങളും ചുരുക്ക...

Subscribe or Login to continue

Subscribe to Janapaksham for free!!


Facebook
Twitter
WhatsApp
Print