സ്വതന്ത്ര ഇന്ത്യയും ഇസ്രായേലും അടുത്തടുത്ത വർഷങ്ങളിലാണ് നിലവിൽ വരുന്നത്. 1947ലും 48ലും. രണ്ട് നൂറ്റാണ്ട് നീണ്ടുനിന്ന കൊളോണിയൽ വിരുദ്ധ സമരത്തിലൂടെയാണ് സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നതെങ്കിൽ ഇസ്രായേൽ നിലവിൽ വന്നത് കൊളോണിയൽ ശക്തികളുടെ ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു. വിഭവചൂഷണത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ കൊളോണിയലിസത്തിൽ …