ജാതി സെന്‍സസ്, എയ്‍ഡഡ് നിയമനം, ആനുപാതിക പ്രാതിനിധ്യം – പഠനം ഭാഗം അഞ്ച്

a study on caste census part 5
Resize text

എയ്ഡഡ് മേഖലയിലെ സംവരണം
കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ എയ്ഡഡ് മേഖലയ്ക്ക് അതീവ പ്രാധാന്യമുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയിലെ എല്‍.പി സ്‌കൂളുകളില്‍ 61.01ശതമാനവും യു.പി സ്‌കൂളുകളുടെ 66.25 ശതമാനവും ഹൈസ്‌കൂളുകളുടെ 58.7 ശതമാനവും എയ്ഡഡ് മേഖലയിലാണ്. ട്രെയിനിംഗ് കോളജുകള്‍ ഉള്‍പ്പടെ 232 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളാണ് 2014-15 ല്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ 180 എണ്ണം അതായത് 78 ശതമാനവും എയ്ഡഡ് സ്ഥാപനങ്ങളാണ്.

എയ്ഡഡ് മേഖലയിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങള്‍ക്ക...

Subscribe or Login to continue

Subscribe to Janapaksham for free!!


Facebook
Twitter
WhatsApp
Print