വിശകലനം
ഷഹ്‍ല പെരുമാള്‍

കളമശ്ശേരി ഭീകരാക്രമണവും അനേകായിരം നുണബോംബുകളും

2023 ഒക്ടോബർ 29 ഞായറാഴ്ച കളമശ്ശേരിയിലെ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥന സമ്മേളനത്തിൽ ബോംബ് സ്ഫോടനം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിയാരെന്നോ സത്യമെന്തെന്നോ അറിയുന്നതിന് മുമ്പേ സംഭവത്തിന് ‘തീവ്രവാദ ബന്ധം’ സ്ഥാപിക്കാനുള്ള (തീവ്രവാദം = മുസ്‌ലിം എന്ന പൊതുബോധ നിർമിതിയുടെ നിലവാരത്തിൽ

വിശകലനം
ഒ.പി രവീന്ദ്രന്‍

എയ്ഡഡ് വിദ്യാഭ്യാസ മേഖലയും സാമൂഹിക അനീതികളും

സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം, പെൻഷൻ, മെയിന്റനൻസ് ഗ്രാൻ്റ്, ലൈബ്രറി ഗ്രാൻറ് തുടങ്ങിയവ നൽകുന്നതും വിവിധ സ്വകാര്യ – സമുദായ മാനേജ്മെൻറുകൾ ഭരണം നടത്തുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല എന്നറിയപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രൊഫ.യു.ആർ.അനന്തമൂർത്തി

വിശകലനം
സജീദ് ഖാലിദ്

രാഷ്ട്രീയ സംവരണം എന്തിന്?

അധികാര മേഖലകളിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ടാവുക എന്നതാണ് നീതിപൂർവ്വകവും പുരോഗമനാത്മകവുമായ രാഷ്ട്രത്തിൻ്റെ ലക്ഷണം. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ അധികാരപ്രാതിനിധ്യം പരിശോധിച്ചാൽ വലിയ അസന്തുലിതത്വം കാണാൻ സാധിക്കും. മേധാവിത്വ വ്യവസ്ഥയുടെ തനിപ്പകർപ്പായി അധികാര മേഖല തുടരുകയാണ്. രാജ്യത്തെ ഉദ്യോഗങ്ങളിൽ -കേന്ദ്ര സർവ്വീസിലും സംസ്ഥാന

Prof. G Mohan Gopal in Janapaksham
വിശകലനം
പ്രൊഫ. ജി.. മോഹല്‍ ഗോപാല്‍

പ്രാതിനിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും

1930 ൽ ലണ്ടനിൽ നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിലെ അധ:സ്ഥിത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബി ആർ അംബേദ്കർ ഇന്ത്യയിൽ ഒരു ജനാധിപത്യ ഗവൺമെൻറ് സ്ഥാപിക്കേണ്ടതിന്റെയും ബ്രിട്ടൻ ഇന്ത്യ വിട്ടു പോകേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇന്ത്യയുടെ ഭരണക്രമം

LDF, UDF Stand on Caste Census
വിശകലനം
റസാഖ് പാലേരി

കേരളത്തിലെ ജാതി സെന്‍സസ്: ഇടതു-വലതു മുന്നണികളുടെ നിലപാടെന്താണ്‌

രാജ്യത്തെ ജനസംഖ്യ കണക്കെടുക്കാൻ എല്ലാ 10 വർഷം കൂടുമ്പോഴും സെൻസസ് നടത്താറുണ്ട്. ഈ കണക്കെടുപ്പ് കൊണ്ട് ഇന്ത്യയിലെ സാമൂഹ്യ – സാമ്പത്തിക സ്ഥിതി അറിയാനാവും എന്നാണ് പൊതുവേ കരുതപ്പെടുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമൂഹ്യ – സാമ്പത്തിക സ്ഥിതിയെപ്പറ്റി ഓക്സ്ഫാം

Janapaksham 2024 January - February
എഡിറ്റോറിയൽ
user

അവകാശങ്ങൾക്ക് വേണ്ടി തെരുവുകൾ ശബ്ദമുഖരിതമാകട്ടെ

ഭാഷയിലും സംസ്കാരത്തിലും വേഷത്തിലും സമുദായങ്ങളിലുമുള്ള വൈവിധ്യങ്ങളെ കുറിച്ച് അഭിമാനിക്കാറുള്ള സമൂഹമാണ് നമ്മുടേത്. ‘നാനാത്വത്തിൽ ഏകത്വം’ എന്നത് ഏറെ പഴക്കമുള്ള നമ്മുടെ അവകാശവാദമാണ്. സർക്കാർ വിലാസത്തിൽ നടക്കാറുള്ള പല പരിപാടികളിലും മന്ത്രിമാരും ജനപ്രതിനിധികളും മറ്റധികാരികളും ഈ സാമൂഹിക വൈവിധ്യത്തെ കുറിച്ച് വാചാലമാകാറുണ്ട്. എന്നാൽ

എഡിറ്റോറിയൽ
aparna

ഒരിടവേളക്ക് ശേഷം വീണ്ടും ജനപക്ഷം ദ്വൈമാസികയായി  വായനക്കാരുടെ കൈകളിലേക്ക് എത്തുകയാണ്.

ജനപക്ഷത്തിന്റെ കഴിഞ്ഞ കാല താളുകൾ ഗൗരവപ്പെട്ട വായനകളും വിശകലനങ്ങളും രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ധാരാളം എഴുത്തുകാർ ജനപക്ഷത്തിന്റെ ഉള്ളടക്കത്തെ വൈവിധ്യത്തോടെ സമ്പന്നമാക്കി. കേൾപ്പിക്കപ്പെടാത്ത ശബ്ദങ്ങളും ചോദിക്കപ്പെടാത്ത ചോദ്യങ്ങളും ജനപക്ഷം കേൾപ്പിക്കുകയും ചോദിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടങ്ങളെത്താത്ത അരികുകളിലേക്കും മൂലകളിലേക്കും ജനപക്ഷത്തിന്റെ നോട്ടങ്ങളെത്തി. നിഷ്പക്ഷത

ദേശീയ രാഷ്ട്രീയം
user

അന്താരാഷ്ട്ര കോടതി നടപടിയെ പിന്തുണച്ച് ഇസ്രായേലിൽ ഒപ്പുശേഖരണം

dfhdfskjhdsfkfhdskfs അന്താരാഷ്ട്ര കോടതി നടപടിയെ പിന്തുണച്ച് ഇസ്രായേലിൽ ഒപ്പുശേഖരണം https://www.madhyamam.com/world/israel-palestine-conflict-more-than-600-israelis-sign-petition-supporting-icj-case-1245927അന്താരാഷ്ട്ര കോടതി നടപടിയെ പിന്തുണച്ച് ഇസ്രായേലിൽ ഒപ്പുശേഖരണം https://www.madhyamam.com/world/israel-palestine-conflict-more-than-600-israelis-sign-petition-supporting-icj-case-1245927 അന്താരാഷ്ട്ര കോടതി നടപടിയെ പിന്തുണച്ച് ഇസ്രായേലിൽ ഒപ്പുശേഖരണം ffdഹർഷദിന്റെ കഥയിൽ റതീന പി. ടി സംവിധാനം… Subscribe or Login to

അഭിമുഖം
admin

എന്റെ പ്രിയപ്പെട്ട വിദ്വേഷ വിദൂഷകരേ…

മുനവ്വിർ ഫാറൂഖി ചിലരൊക്കെ എന്നോട് ചോദിക്കാറുണ്ട് “അറിഞ്ഞോണ്ട് എന്തിനാണ് രാഷ്ട്രീയത്തിൽ തലയിട്ട് കുടുങ്ങുന്നത്. തമാശക്കാണെങ്കിൽ എന്തൊക്കെ കാര്യങ്ങൾ പറയാൻ ഉണ്ട്. ഒരു മുസ്‌ലിം എന്ന നിലയിൽ ഓരോ തവണയും ഉന്നം വെക്കുമ്പോഴും നിനക്ക് ഒരു  പ്രശ്നവും തോന്നാറില്ലേ” എന്ന്. ചുരുക്കി പറഞ്ഞാൽ.