കേരളത്തിലെ ജാതി സെന്‍സസ്: ഇടതു-വലതു മുന്നണികളുടെ നിലപാടെന്താണ്‌

LDF, UDF Stand on Caste Census
Resize text

രാജ്യത്തെ ജനസംഖ്യ കണക്കെടുക്കാൻ എല്ലാ 10 വർഷം കൂടുമ്പോഴും സെൻസസ് നടത്താറുണ്ട്. ഈ കണക്കെടുപ്പ് കൊണ്ട് ഇന്ത്യയിലെ സാമൂഹ്യ - സാമ്പത്തിക സ്ഥിതി അറിയാനാവും എന്നാണ് പൊതുവേ കരുതപ്പെടുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമൂഹ്യ - സാമ്പത്തിക സ്ഥിതിയെപ്പറ്റി ഓക്സ്ഫാം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ രാജ്യത്തെ അധികാര വിഭവവിതരണത്തിലെ അസന്തുലിതത്വം വ്യക്തമാക്കുന്നതാണ്. ഇന്ത്യയിലെ സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്നത്. സമൂഹത്തിന്റെ...

Subscribe or Login to continue

Subscribe to Janapaksham for free!!


Facebook
Twitter
WhatsApp
Print