എതിരാളികളെ തകർക്കാൻ വ്യാജ പോക്സോ പരാതികൾ
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ കർശന ശിക്ഷ ഉറപ്പുനൽകുന്നതാണ് പോക്സോ നിയമം. എന്നാൽ, വിരോധമുള്ളവർക്കെതിരെ വ്യാജ പരാതി നൽകി പോക്സോ കേസിൽ കുടുക്കുന്നതും ഇന്ന് ഏറി. പരാതിയോ മൊഴിയോ ലഭിച്ചാൽ പൊലീസിന് കേസെടുക്കുകയേ വഴിയുള്ളൂ എന്നതിനാൽ നിരപരാധികളും കേസിൽപെടുന്നുണ്ട് . ഇത്തരം കേസുകളിൽ ജയിലിലായവർ