ജാതി സെന്‍സസ്, എയ്‍ഡഡ് നിയമനം, ആനുപാതിക പ്രാതിനിധ്യം – പഠനം ഭാഗം മൂന്ന്

a study on caste census part 3
Resize text

ഒ.ബി.സി സംവരണം
മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്ന പുതിയ വിഭാഗത്തിന്റെ രൂപീകരണത്തോടെ അതിനെ ദശവര്‍ഷ സെന്‍സസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു വന്നു. 2010ല്‍ ലോക്‌സഭയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ അനവധി എം.പിമാര്‍ പിന്താങ്ങുന്നത് വരെ കേന്ദ്രസര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരു ജാതി കണക്കെടുപ്പിന് സമ്മതിക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഇതിന്റെ ആത്മാവിനെതിരായി, സര്‍ക്കാര്‍ പെട്ടെന്നുതന്നെ മറ്റൊരു വാദവുമായി രംഗത്തുവന്നു. ജാതി കണക്കെടുപ്പ് രജിസ്ട്രാര്‍ ജനറല്‍ നടത്ത...

Subscribe or Login to continue

Subscribe to Janapaksham for free!!


Facebook
Twitter
WhatsApp
Print