Magazine Issue

2023 Nov- Dec

ഏകസിവിൽ കോഡിന്റെ വംശീയ ഉന്നങ്ങൾ 
  ഇരുപത്തി രണ്ടാമത് നിയമ കമ്മീഷൻ ഏക സിവിൽ കോഡിനായി പൊതു അഭിപ്രായങ്ങൾ ആരാഞ്ഞതിനെ തുടർന്ന് രാജ്യത്ത് അതിനെ കുറിച്ച ചർച്ചകൾ വീണ്ടും സജീവമാണ്. ഏക സിവിൽ കോഡിനെ സംബന്ധിച്ച് ഏറ്റവും ആധികാരികമായി തീരുമാനം കൈക്കൊള്ളേണ്ട നിയമ കമ്മീഷൻ 2018 ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഏക സിവിൽ കോഡ് ഇന്ത്യക്ക് നിലവിൽ ആവശ്യമില്ലെന്നും നിലവിലുള്ള വ്യക്തി...
ഒരിടവേളക്ക് ശേഷം വീണ്ടും ജനപക്ഷം ദ്വൈമാസികയായി  വായനക്കാരുടെ കൈകളിലേക്ക് എത്തുകയാണ്.
ജനപക്ഷത്തിന്റെ കഴിഞ്ഞ കാല താളുകൾ ഗൗരവപ്പെട്ട വായനകളും വിശകലനങ്ങളും രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ധാരാളം എഴുത്തുകാർ ജനപക്ഷത്തിന്റെ ഉള്ളടക്കത്തെ വൈവിധ്യത്തോടെ സമ്പന്നമാക്കി. കേൾപ്പിക്കപ്പെടാത്ത ശബ്ദങ്ങളും ചോദിക്കപ്പെടാത്ത ചോദ്യങ്ങളും ജനപക്ഷം കേൾപ്പിക്കുകയും ചോദിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടങ്ങളെത്താത്ത അരികുകളിലേക്കും മൂലകളിലേക്കും ജനപക്ഷത്തിന്റെ നോട്ടങ്ങളെത്തി. നിഷ്പക്ഷത കാപട്യമാണെന്ന് മനസ്സിലാക്കി ജനകീയ പക്ഷത്തു നിന്നു കൊണ്ടുള്ള നിലപാടുകൾ വിളിച്ചു പറഞ്ഞു. ഉപരിപ്ലവമായ...
ഏക സിവിൽ കോഡിന്റെ രാഷ്ട്രീയം
  ("വൈവിധ്യങ്ങളെ തകർക്കുന്ന സംഘ് സിവിൽ കോഡ് വേണ്ട" എന്ന തലക്കെട്ടിൽ 2023 ഓഗസ്റ്റ് 8 ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രഭാഷണം) രാജ്യത്തിൻറെ വികസന പ്രശ്നങ്ങൾ, കർഷകർ പ്രശ്നങ്ങൾ, തൊഴിലാളി വിഷയങ്ങൾ, മോശമായ സാമ്പത്തികാവസ്ഥ, മണിപ്പൂരിൽ നടന്നു കൊണ്ടിരിക്കുന്ന...
വനിത സംവരണത്തിലെ വനിതകൾ ആരൊക്കെ?
  ലോക്സഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിത പ്രാതിനിധ്യം ഉള്ള സഭ നിലവിലുള്ള സഭയാണ്. ലോക്സഭയിൽ 82 ഉം രാജ്യസഭയിൽ 31 ഉം വനിതകളാണ് ഇപ്പോഴുള്ളത്. ഒന്നാം ലോക്സഭയിൽ 24 വനിതകളാണ് ഉണ്ടായിരുന്നത്. യു.എൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന വനിതാ ജനപ്രതിനിധികളുടെ ശതമാനത്തിൽ 193 ലോകരാജ്യങ്ങളിൽ 148 ആം സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുള്ളത്....
ഹ്യൂമൻ ഫ്ലോ: നിർബന്ധിത പലായനങ്ങളിലേക്കുള്ള സൂമുകൾ 
  അധികാരവും അധിനിവേശവും കാലാവസ്ഥ വ്യതിയാനവും ചിന്നിച്ചിതറിപ്പിച്ച മനുഷ്യജന്മങ്ങളെ  പറ്റി നമ്മൾ അനേകം കണ്ടതും കേട്ടതുമാണ്. ഫിക്ഷനായും നോൺ ഫിക്ഷനായും അത് നമ്മുടെ മുന്നിൽ വന്നിട്ടുണ്ട്. ഇന്ന് 'അവർക്ക്' സംഭവിച്ച ദുർവിധി നാളെ 'നമുക്ക്' ആണെന്ന ബോധ്യത്തിലേക്ക് എത്താത്തത് കൊണ്ടാണ് അഭയാർത്ഥി പ്രശ്നം അത്ര ഭീകരമായ ഒരനുഭവമായി വായിക്കാനോ കാണാനോ കേൾക്കാനോ നമ്മിൽ പലർക്കും പറ്റാത്തത്....
  ഇരുപത്തി രണ്ടാമത് നിയമ കമ്മീഷൻ ഏക സിവിൽ കോഡിനായി പൊതു അഭിപ്രായങ്ങൾ ആരാഞ്ഞതിനെ തുടർന്ന് രാജ്യത്ത് അതിനെ കുറിച്ച ചർച്ചകൾ വീണ്ടും സജീവമാണ്. ഏക സിവിൽ കോഡിനെ സംബന്ധിച്ച് ഏറ്റവും ആധികാരികമായി തീരുമാനം കൈക്കൊള്ളേണ്ട നിയമ കമ്മീഷൻ 2018 ൽ...
ജനപക്ഷത്തിന്റെ കഴിഞ്ഞ കാല താളുകൾ ഗൗരവപ്പെട്ട വായനകളും വിശകലനങ്ങളും രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ധാരാളം എഴുത്തുകാർ ജനപക്ഷത്തിന്റെ ഉള്ളടക്കത്തെ വൈവിധ്യത്തോടെ സമ്പന്നമാക്കി. കേൾപ്പിക്കപ്പെടാത്ത ശബ്ദങ്ങളും ചോദിക്കപ്പെടാത്ത ചോദ്യങ്ങളും ജനപക്ഷം കേൾപ്പിക്കുകയും ചോദിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടങ്ങളെത്താത്ത അരികുകളിലേക്കും മൂലകളിലേക്കും ജനപക്ഷത്തിന്റെ നോട്ടങ്ങളെത്തി. നിഷ്പക്ഷത...
  ("വൈവിധ്യങ്ങളെ തകർക്കുന്ന സംഘ് സിവിൽ കോഡ് വേണ്ട" എന്ന തലക്കെട്ടിൽ 2023 ഓഗസ്റ്റ് 8 ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രഭാഷണം) രാജ്യത്തിൻറെ വികസന...
  ലോക്സഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിത പ്രാതിനിധ്യം ഉള്ള സഭ നിലവിലുള്ള സഭയാണ്. ലോക്സഭയിൽ 82 ഉം രാജ്യസഭയിൽ 31 ഉം വനിതകളാണ് ഇപ്പോഴുള്ളത്. ഒന്നാം ലോക്സഭയിൽ 24 വനിതകളാണ് ഉണ്ടായിരുന്നത്. യു.എൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന...
  അധികാരവും അധിനിവേശവും കാലാവസ്ഥ വ്യതിയാനവും ചിന്നിച്ചിതറിപ്പിച്ച മനുഷ്യജന്മങ്ങളെ  പറ്റി നമ്മൾ അനേകം കണ്ടതും കേട്ടതുമാണ്. ഫിക്ഷനായും നോൺ ഫിക്ഷനായും അത് നമ്മുടെ മുന്നിൽ വന്നിട്ടുണ്ട്. ഇന്ന് 'അവർക്ക്' സംഭവിച്ച ദുർവിധി നാളെ 'നമുക്ക്' ആണെന്ന ബോധ്യത്തിലേക്ക് എത്താത്തത് കൊണ്ടാണ് അഭയാർത്ഥി...