ജനപക്ഷത്തിന്റെ കഴിഞ്ഞ കാല താളുകൾ ഗൗരവപ്പെട്ട വായനകളും വിശകലനങ്ങളും രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ധാരാളം എഴുത്തുകാർ ജനപക്ഷത്തിന്റെ ഉള്ളടക്കത്തെ വൈവിധ്യത്തോടെ സമ്പന്നമാക്കി. കേൾപ്പിക്കപ്പെടാത്ത ശബ്ദങ്ങളും ചോദിക്കപ്പെടാത്ത ചോദ്യങ്ങളും ജനപക്ഷം കേൾപ്പിക്കുകയും ചോദിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടങ്ങളെത്താത്ത അരികുകളിലേക്കും മൂലകളിലേക്കും ജനപക്ഷത്തിന്റെ നോട്ടങ്ങളെത്തി. നിഷ്പക്ഷത …
Daily Archives