Magazine Issue

2023 May- June

ഒരിടവേളക്ക് ശേഷം വീണ്ടും ജനപക്ഷം ദ്വൈമാസികയായി  വായനക്കാരുടെ കൈകളിലേക്ക് എത്തുകയാണ്.
ജനപക്ഷത്തിന്റെ കഴിഞ്ഞ കാല താളുകൾ ഗൗരവപ്പെട്ട വായനകളും വിശകലനങ്ങളും രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ധാരാളം എഴുത്തുകാർ ജനപക്ഷത്തിന്റെ ഉള്ളടക്കത്തെ വൈവിധ്യത്തോടെ സമ്പന്നമാക്കി. കേൾപ്പിക്കപ്പെടാത്ത ശബ്ദങ്ങളും ചോദിക്കപ്പെടാത്ത ചോദ്യങ്ങളും ജനപക്ഷം കേൾപ്പിക്കുകയും ചോദിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടങ്ങളെത്താത്ത അരികുകളിലേക്കും മൂലകളിലേക്കും ജനപക്ഷത്തിന്റെ നോട്ടങ്ങളെത്തി. നിഷ്പക്ഷത കാപട്യമാണെന്ന് മനസ്സിലാക്കി ജനകീയ പക്ഷത്തു നിന്നു കൊണ്ടുള്ള നിലപാടുകൾ വിളിച്ചു പറഞ്ഞു. ഉപരിപ്ലവമായ...
കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് മോഹിച്ച ദിനങ്ങളുണ്ടായിരുന്നു
പേരറിവാളൻ രാവിലെ 10.40ന് എന്നെ മോചിപ്പിക്കാൻ ഉള്ള സുപ്രീം കോടതി വിധി വരുമ്പോൾ, അമ്മാവന്റെ വീടിന് അടുത്തുള്ള പൊതുഹാളിൽ ഒരു സുഹൃത്തിനൊപ്പം കാത്തുനിൽക്കുകയായിരുന്നു ഞാൻ. തീർച്ചയായും, ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടിനായി തന്നെ ആയിരുന്നു എന്റെ കാത്തിരിപ്പ്. വാർത്ത വന്നപ്പോൾ ഞാൻ വീട്ടിലേക്ക് പോയി. ഇത്രയും വർഷം എനിക്ക് വേണ്ടി പോരാടിയ എന്റെ അമ്മ അർപ്പുതമ്മാൾ കരയുന്നുണ്ടായിരുന്നു....
“ഖാലിദ് നിങ്ങളെല്ലാവരോടും സലാം പറഞ്ഞിട്ടുണ്ട്”:
പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭനായകൻ ഖാലിദ് സൈഫിയെ ദൽഹി ജയിലിൽ സന്ദർശിച്ച ഭാര്യ നർഗീസ് സൈഫി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ്. 2020 ഫെബ്രുവരി മുതൽ ഭീകരനിയമമായ യുഎപിഎ ചുമത്തപ്പെട്ടു ദൽഹി മണ്ടോളി ജയിലിൽ കഴിയുകയാണ് മുസ്ലിം ആക്ടിവിസ്റ്റും യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ് ന്റെ സ്ഥാപകനുമായ ഖാലിദ് സെഫി. ഡൽഹിയിൽ പൗരത്വപ്രക്ഷോഭത്തിന്റെ മറവിൽ കലാപം അഴിച്ചുവിട്ടു എന്നാണ്...
ജനപക്ഷത്തിന്റെ കഴിഞ്ഞ കാല താളുകൾ ഗൗരവപ്പെട്ട വായനകളും വിശകലനങ്ങളും രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ധാരാളം എഴുത്തുകാർ ജനപക്ഷത്തിന്റെ ഉള്ളടക്കത്തെ വൈവിധ്യത്തോടെ സമ്പന്നമാക്കി. കേൾപ്പിക്കപ്പെടാത്ത ശബ്ദങ്ങളും ചോദിക്കപ്പെടാത്ത ചോദ്യങ്ങളും ജനപക്ഷം കേൾപ്പിക്കുകയും ചോദിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടങ്ങളെത്താത്ത അരികുകളിലേക്കും മൂലകളിലേക്കും ജനപക്ഷത്തിന്റെ നോട്ടങ്ങളെത്തി. നിഷ്പക്ഷത...
പേരറിവാളൻ രാവിലെ 10.40ന് എന്നെ മോചിപ്പിക്കാൻ ഉള്ള സുപ്രീം കോടതി വിധി വരുമ്പോൾ, അമ്മാവന്റെ വീടിന് അടുത്തുള്ള പൊതുഹാളിൽ ഒരു സുഹൃത്തിനൊപ്പം കാത്തുനിൽക്കുകയായിരുന്നു ഞാൻ. തീർച്ചയായും, ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടിനായി തന്നെ ആയിരുന്നു എന്റെ കാത്തിരിപ്പ്. വാർത്ത വന്നപ്പോൾ ഞാൻ വീട്ടിലേക്ക്...
പൗരത്വഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭനായകൻ ഖാലിദ് സൈഫിയെ ദൽഹി ജയിലിൽ സന്ദർശിച്ച ഭാര്യ നർഗീസ് സൈഫി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ്. 2020 ഫെബ്രുവരി മുതൽ ഭീകരനിയമമായ യുഎപിഎ ചുമത്തപ്പെട്ടു ദൽഹി മണ്ടോളി ജയിലിൽ കഴിയുകയാണ് മുസ്ലിം ആക്ടിവിസ്റ്റും യുണൈറ്റഡ് എഗൈൻസ്റ്റ് ഹേറ്റ്...