ജാതിപുഴു’വരി വെപുഴു’വരിപുഴു’വരിറി ‘പുഴു’വരിക്കട്ടെ!

Resize text

ഹിബ വി

ഹർഷദിന്റെ കഥയിൽ റതീന പി. ടി സംവിധാനം ചെയ്ത ‘പുഴു’ വലിയ രാഷ്ട്രീയ മാനങ്ങൾ ഉൾകൊള്ളുന്ന ഒരു സിനിമയാണ്. വളരെ മിനിമലായി അവതരിപ്പിക്കുന്ന, എന്നാൽ പ്രധാന പ്ലോട്ടിന്റെ പൂർത്തീകരണത്തിന് ഒഴിച്ചുകൂടാനാവാത്ത, മഹാഭാരതത്തിലെ തക്ഷകന്റെ കഥയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. സ്വന്തം അച്ഛനോട് അപമര്യാദയായി പെരുമാറിയ, അഹങ്കാരിയായ പരീക്ഷിത്ത് രാജാവിനെ തക്ഷകന്റെ (നാഗരാജാവ്) കടിയേറ്റ് ഏഴു ദിവസം കൊണ്ട് മരിക്കുമെന്ന് മുനികുമാരൻ ശപിക്കുന്നു. ശാപം ആദ്യം നിസ്സാരമായി കണക്കാക്കുന്ന പരീക്ഷിത്ത് പിന്നീട് ഭീതിയിലാഴുന്നു....

Subscribe or Login to continue

Subscribe to Janapaksham for free!!


Facebook
Twitter
WhatsApp
Print