Magazine Issue

2017 March - April

Janapaskahm 2017 March - April
ഒരിടവേളക്ക് ശേഷം വീണ്ടും ജനപക്ഷം ദ്വൈമാസികയായി  വായനക്കാരുടെ കൈകളിലേക്ക് എത്തുകയാണ്.
ജനപക്ഷത്തിന്റെ കഴിഞ്ഞ കാല താളുകൾ ഗൗരവപ്പെട്ട വായനകളും വിശകലനങ്ങളും രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ധാരാളം എഴുത്തുകാർ ജനപക്ഷത്തിന്റെ ഉള്ളടക്കത്തെ വൈവിധ്യത്തോടെ സമ്പന്നമാക്കി. കേൾപ്പിക്കപ്പെടാത്ത ശബ്ദങ്ങളും ചോദിക്കപ്പെടാത്ത ചോദ്യങ്ങളും ജനപക്ഷം കേൾപ്പിക്കുകയും ചോദിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടങ്ങളെത്താത്ത അരികുകളിലേക്കും മൂലകളിലേക്കും ജനപക്ഷത്തിന്റെ നോട്ടങ്ങളെത്തി. നിഷ്പക്ഷത കാപട്യമാണെന്ന് മനസ്സിലാക്കി ജനകീയ പക്ഷത്തു നിന്നു കൊണ്ടുള്ള നിലപാടുകൾ വിളിച്ചു പറഞ്ഞു. ഉപരിപ്ലവമായ...
എ​തി​രാ​ളി​ക​ളെ ത​ക​ർ​ക്കാ​ൻ വ്യാ​ജ പോ​ക്സോ പ​രാ​തി​ക​ൾ
കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളി​ൽ ക​ർ​ശ​ന ശി​ക്ഷ ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​ണ് പോ​ക്സോ നി​യ​മം. എ​ന്നാ​ൽ, വി​രോ​ധ​മു​ള്ള​വ​ർ​ക്കെ​തി​രെ വ്യാ​ജ പ​രാ​തി ന​ൽ​കി പോ​ക്സോ കേ​സി​ൽ കു​ടു​ക്കു​ന്ന​തും ഇ​ന്ന് ഏ​റി. പ​രാ​തി​യോ മൊ​ഴി​യോ ല​ഭി​ച്ചാ​ൽ പൊ​ലീ​സി​ന് കേ​സെ​ടു​ക്കു​ക​യേ വ​ഴി​യു​ള്ളൂ എ​ന്ന​തി​നാ​ൽ നി​ര​പ​രാ​ധി​ക​ളും കേ​സി​ൽ​പെ​ടു​ന്നു​ണ്ട് . ഇ​ത്ത​രം കേ​സു​ക​ളി​ൽ ജ​യി​ലി​ലാ​യ​വ​ർ പി​ന്നീ​ട് നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ​പോ​ലും പൊ​തു​സ​മൂ​ഹം സ്വീ​ക​രി​ക്കി​ല്ല. ​ത... Subscribe or Login to...
ജനപക്ഷത്തിന്റെ കഴിഞ്ഞ കാല താളുകൾ ഗൗരവപ്പെട്ട വായനകളും വിശകലനങ്ങളും രാഷ്ട്രീയ കേരളത്തിന് സമ്മാനിച്ചിട്ടുണ്ട്. ധാരാളം എഴുത്തുകാർ ജനപക്ഷത്തിന്റെ ഉള്ളടക്കത്തെ വൈവിധ്യത്തോടെ സമ്പന്നമാക്കി. കേൾപ്പിക്കപ്പെടാത്ത ശബ്ദങ്ങളും ചോദിക്കപ്പെടാത്ത ചോദ്യങ്ങളും ജനപക്ഷം കേൾപ്പിക്കുകയും ചോദിക്കുകയും ചെയ്തിട്ടുണ്ട്. നോട്ടങ്ങളെത്താത്ത അരികുകളിലേക്കും മൂലകളിലേക്കും ജനപക്ഷത്തിന്റെ നോട്ടങ്ങളെത്തി. നിഷ്പക്ഷത...
കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളി​ൽ ക​ർ​ശ​ന ശി​ക്ഷ ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​ണ് പോ​ക്സോ നി​യ​മം. എ​ന്നാ​ൽ, വി​രോ​ധ​മു​ള്ള​വ​ർ​ക്കെ​തി​രെ വ്യാ​ജ പ​രാ​തി ന​ൽ​കി പോ​ക്സോ കേ​സി​ൽ കു​ടു​ക്കു​ന്ന​തും ഇ​ന്ന് ഏ​റി. പ​രാ​തി​യോ മൊ​ഴി​യോ ല​ഭി​ച്ചാ​ൽ പൊ​ലീ​സി​ന് കേ​സെ​ടു​ക്കു​ക​യേ വ​ഴി​യു​ള്ളൂ എ​ന്ന​തി​നാ​ൽ നി​ര​പ​രാ​ധി​ക​ളും കേ​സി​ൽ​പെ​ടു​ന്നു​ണ്ട് . ഇ​ത്ത​രം കേ​സു​ക​ളി​ൽ ജ​യി​ലി​ലാ​യ​വ​ർ...