വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ നടത്തിയ പന്നി ചലഞ്ച് ചിലയിടങ്ങളിലെങ്കിലും വിവാദവും അസ്വസ്ഥതകളും ഉണ്ടാക്കിയിട്ടുണ്ട്. പോർക്ക് ചലഞ്ചിനെ ചില മുസ്ലിം മതപണ്ഡിതൻമാർ സമീപിച്ച രീതി വളരെ വലിയ തോതിൽ വിമർശിക്കപ്പെടുകയുണ്ടായി. പ്രധാനമായും നാസർ ഫൈസി കൂടത്തായി നടത്തിയ വിമർശനമാണ് അത്തരത്തിൽ ചർച്ചയായത്. …
-
-
വിശകലനം
വഖഫ് നിയമ ഭേദഗതി: മുസ്ലിം മതസ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന അറക്കവാൾ
by സജീദ് ഖാലിദ്by സജീദ് ഖാലിദ്2024 ആഗസ്റ്റ് 8 ന് വഖഫ് (ഭേദഗതി) ബിൽ ലോക്സഭയിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജു അവതരിപ്പിക്കുകയും പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പാർലമെൻ്റിൻ്റെ സംയുക്ത സമിതിക്ക് വിടുകയും ചെയ്തിരിക്കുകയാണ്. നിർദ്ദിഷ്ട ഭേദഗതിനിയമം ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും ജനങ്ങളെ …
-
“രാജ്യത്തിലെ ഗ്രാമീണ ദാരിദ്ര്യത്തിന്റെ ശക്തമായ സൂചകമാണ് ഭൂരാഹിത്യം. സാമ്പത്തിക സ്വാതന്ത്യം, സാമൂഹിക പദവി, ശാശ്വതവും മിതവുമായ ജീവിതാവസ്ഥ എന്നിവക്കായി ജനങ്ങൾ സ്വീകരിക്കുന്ന ഏറ്റവും വിലപ്പെട്ടതും നാശകാരിയല്ലാത്തതുമായ സ്വത്താണ് ഭൂമി . ഭൂമി അവർക്ക് സ്വത്വവും അന്തസ്സും ഉറപ്പു നൽകുകയും സാമൂഹികസമത്വം സാക്ഷാത്കരിക്കാനുള്ള …
-
ലോക്സഭാ തെരഞ്ഞെടുപ്പുകളെ അത്ര വീറോടെയും വാശിയോടെയും കാണുന്ന പതിവ് 2004 വരെ കേരളീയ സമൂഹത്തിന് അത്രയേറെ ഉണ്ടായിട്ടില്ല. അതിന് പ്രധാന കാരണം ഇടതുപക്ഷം രാജ്യഭരണത്തിലേക്ക് വരാനുള്ള സാഹചര്യമില്ല, ഏറിയാൽ ഭരണത്തിന് പുറത്തു നിന്ന് പിന്തുണക്കുന്ന ഒരു സെക്ടർ മാത്രമായി പരിമിതപ്പെടും എന്നതാണ്. …
-
അധികാര മേഖലകളിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ടാവുക എന്നതാണ് നീതിപൂർവ്വകവും പുരോഗമനാത്മകവുമായ രാഷ്ട്രത്തിൻ്റെ ലക്ഷണം. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ അധികാരപ്രാതിനിധ്യം പരിശോധിച്ചാൽ വലിയ അസന്തുലിതത്വം കാണാൻ സാധിക്കും. മേധാവിത്വ വ്യവസ്ഥയുടെ തനിപ്പകർപ്പായി അധികാര മേഖല തുടരുകയാണ്. രാജ്യത്തെ ഉദ്യോഗങ്ങളിൽ -കേന്ദ്ര സർവ്വീസിലും സംസ്ഥാന …