സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം, പെൻഷൻ, മെയിന്റനൻസ് ഗ്രാൻ്റ്, ലൈബ്രറി ഗ്രാൻറ് തുടങ്ങിയവ നൽകുന്നതും വിവിധ സ്വകാര്യ – സമുദായ മാനേജ്മെൻറുകൾ ഭരണം നടത്തുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല എന്നറിയപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രൊഫ.യു.ആർ.അനന്തമൂർത്തി …