1930 ൽ ലണ്ടനിൽ നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിലെ അധ:സ്ഥിത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബി ആർ അംബേദ്കർ ഇന്ത്യയിൽ ഒരു ജനാധിപത്യ ഗവൺമെൻറ് സ്ഥാപിക്കേണ്ടതിന്റെയും ബ്രിട്ടൻ ഇന്ത്യ വിട്ടു പോകേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇന്ത്യയുടെ ഭരണക്രമം …