ഏകസിവിൽ കോഡിന്റെ വംശീയ ഉന്നങ്ങൾ

ഇരുപത്തി രണ്ടാമത് നിയമ കമ്മീഷൻ ഏക സിവിൽ കോഡിനായി പൊതു അഭിപ്രായങ്ങൾ ആരാഞ്ഞതിനെ തുടർന്ന് രാജ്യത്ത് അതിനെ കുറിച്ച ചർച്ചകൾ വീണ്ടും സജീവമാണ്. ഏക സിവിൽ കോഡിനെ സംബന്ധിച്ച് ഏറ്റവും ആധികാരികമായി തീരുമാനം കൈക്കൊള്ളേണ്ട നിയമ കമ്മീഷൻ 2018 ൽ സമർപ്പിച്ച റിപ്പോർട്ടിൽ ഏക സിവിൽ കോഡ് ഇന്ത്യക്ക് നിലവിൽ ആവശ്യമില്ലെന്നും നിലവിലുള്ള വ്യക്തി നിയമങ്ങളിലെ വൈവിധ്യങ്ങൾ ജനാധിപത്യത്തിന്റെ സൂചികകളാണെന്നുമുള്ള അഭിപ്രായമാണ് മുന്നോട്ടു വെച്ചത്. നിലവിലുള്ള നിയമ കമ്മീഷന്റെ നടപടി ഇതിനെ തള്ളിക്കൊണ്ടുള്ളതാണ്. രണ്ട് കൊല്ലത്തെ […]
ആരാണ് അന്യായമായി അധികാരം കൈവശപ്പെടുത്തിയത്?

മുസ്‌ലിംകൾക്കെതിരെ ഈയിടെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവനകൾ യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണെങ്കിലും സംഘ്പരിവാറിന് അത് രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയുന്നതാണ്. പ്രസ്താവനയുടെ പിന്നാമ്പുറ ഉദ്ദേശ്യങ്ങളും മറ്റൊന്നല്ല. കേരളത്തിലെ അധികാര കേന്ദ്രങ്ങളിൽ മുസ്‌ലിം ആധിപത്യം ആണെന്ന് വെറുതെ അങ്ങ് പറഞ്ഞു പോവുകയാണ് വെള്ളാപ്പള്ളി. ഇതിനു മുമ്പ് പല ഹിന്ദുത്വ നേതാക്കളും പറഞ്ഞു കൊണ്ടിരുന്ന ആരോപണം തന്നെയാണത്. ഹിന്ദുത്വയുടെ അപരവിദ്വേഷത്തിന്റെ രാഷ്ട്രീയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇതുപകരിക്കുക. മുസ്‌ലിം ആധിപത്യത്തിന്റെ എന്ത് തെളിവും കണക്കുമാണ് താങ്കൾക്ക് […]
ഏക സിവിൽ കോഡിന്റെ രാഷ്ട്രീയം

(“വൈവിധ്യങ്ങളെ തകർക്കുന്ന സംഘ് സിവിൽ കോഡ് വേണ്ട” എന്ന തലക്കെട്ടിൽ 2023 ഓഗസ്റ്റ് 8 ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രഭാഷണം) രാജ്യത്തിൻറെ വികസന പ്രശ്നങ്ങൾ, കർഷകർ പ്രശ്നങ്ങൾ, തൊഴിലാളി വിഷയങ്ങൾ, മോശമായ സാമ്പത്തികാവസ്ഥ, മണിപ്പൂരിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങൾ തുടങ്ങി ധാരാളം പ്രശ്നങ്ങൾ ചർച്ച ചെയ്യാനുണ്ടായിരിക്കെ ഏകസിവിൽ കോഡിനെ കുറിച്ച് സംസാരിക്കാനും ചർച്ച ചെയ്യാനും നാം നിർബന്ധിതരാകുന്ന […]