April 17 Thursday 2025

April 17 Thursday 2025

സംഘ്പരിവാറിനേറ്റ പ്രഹരം

“ചാർ സൗ പാർ” എന്നായിരുന്നു മോദിയുടെ അവകാശവാദം. “മോദി കാ പരിവാർ” തൂത്തു വരുമെന്ന പ്രതീതി സൃഷ്ടിക്കലായിരുന്നു പ്രധാനം. ഭരണഘടന ഭേദഗതി ചെയ്യുമെന്ന പ്രസംഗങ്ങൾ അവിടെയും ഇവിടെയുമുള്ള ബി ജെ പി നേതാക്കൾ നടത്തി. എന്നാൽ ഫലം വന്നപ്പോൾ രാജ്യത്തെ ജനങ്ങൾ കനത്ത തിരിച്ചടിയാണ് സംഘ്‌പരിവാറിന് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ശേഷവും മുൻവിജയം പോലും ആവർത്തിക്കാൻ കഴിയാത്ത രീതിയിൽ ജനങ്ങൾ സംഘ്‌പരിവാറിനെ കൈകാര്യം ചെയ്‌തു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന […]