Magazine Issue

2025 January - February

വന്യജീവി ആക്രമണം; പ്രതിരോധമാണ് പരിഹാരം
കേരളത്തില്‍ വന്യജീവി ആക്രമണങ്ങളുടെയും അതില്‍ കൊല്ലപ്പെടുന്നവരുടെയും എണ്ണം ദിനേന വര്‍ധിക്കുകയാണ്. വന്യ ജീവികളുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്തപോലും കാണാതെ ഒരു ദിവസവും കടന്നു പോകാത്തത്ര മനുഷ്യ-വന്യജീവി സംഘര്‍ഷം മുന്‍പത്തേക്കാള്‍ സങ്കീര്‍ണമായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് നിലമ്പൂര്‍ കരുളായി പൂച്ചപ്പാറ കോളനി നിവാസി മണി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചോലനായ്ക്കര്‍ വിഭാഗത്തില്‍പെട്ട മണി ക്രിസ്മസ് അവധി കഴിഞ്ഞ് മകള്‍...
കേരളത്തില്‍ വന്യജീവി ആക്രമണങ്ങളുടെയും അതില്‍ കൊല്ലപ്പെടുന്നവരുടെയും എണ്ണം ദിനേന വര്‍ധിക്കുകയാണ്. വന്യ ജീവികളുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്തപോലും കാണാതെ ഒരു ദിവസവും കടന്നു പോകാത്തത്ര മനുഷ്യ-വന്യജീവി സംഘര്‍ഷം മുന്‍പത്തേക്കാള്‍ സങ്കീര്‍ണമായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് നിലമ്പൂര്‍ കരുളായി പൂച്ചപ്പാറ കോളനി നിവാസി മണി...