ചരിത്രത്തിലും വർത്തമാനത്തിലും ആരാധനാലയങ്ങൾ അധികവും പടുത്തുയർത്തപ്പെട്ടത് മനുഷ്യരുടെ ദാനങ്ങളിലൂടെയാണ്. രാജാക്കന്മാരും ഭൂപ്രഭുക്കന്മാരും സാധാരണക്കാരും എല്ലാം വ്യത്യസ്ത കാലങ്ങളിൽ വിശ്വാസികൾക്ക് ആരാധന നിർവഹിക്കുവാനുള്ള ഭൂമിയും മറ്റു മുതലുകളും ദാനം ചെയ്തു പോന്നിട്ടുണ്ട്. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ദാനം സ്വീകരിക്കുന്നതിനും കൊടുക്കുന്നതിനും അത്തരം...
ഹിന്ദുത്വ ഭീകരവാദികള്‍ പൊളിച്ച ബാബരി മസ്ജിദ് ഭൂമിയിൽ നിര്‍മിച്ചു കൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് ജനുവരി 22 ന് ദേശീയാഘോഷം എന്ന നിലക്കാണ് മോദി ഗവൺമെന്റ് നടത്തിയത്. ഇത് യഥാര്‍ത്ഥത്തില്‍ ഒരമ്പലത്തിന്റെ പ്രാണപ്രതിഷ്ഠയല്ല; ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ട് പ്രതിഷ്ഠയാണ്. തിരഞ്ഞെടുപ്പിന് മതം...