സിനിമ – ഡോക്യുമെൻറ്ററി
അധികാരവും അധിനിവേശവും കാലാവസ്ഥ വ്യതിയാനവും ചിന്നിച്ചിതറിപ്പിച്ച മനുഷ്യജന്മങ്ങളെ പറ്റി നമ്മൾ അനേകം കണ്ടതും കേട്ടതുമാണ്. ഫിക്ഷനായും നോൺ ഫിക്ഷനായും അത് നമ്മുടെ മുന്നിൽ വന്നിട്ടുണ്ട്. ഇന്ന് 'അവർക്ക്' സംഭവിച്ച ദുർവിധി നാളെ 'നമുക്ക്' ആണെന്ന ബോധ്യത്തിലേക്ക് എത്താത്തത് കൊണ്ടാണ് അഭയാർത്ഥി...