സമരം
"രാജ്യത്തിലെ ഗ്രാമീണ ദാരിദ്ര്യത്തിന്റെ ശക്തമായ സൂചകമാണ് ഭൂരാഹിത്യം. സാമ്പത്തിക സ്വാതന്ത്യം, സാമൂഹിക പദവി, ശാശ്വതവും മിതവുമായ ജീവിതാവസ്ഥ എന്നിവക്കായി ജനങ്ങൾ സ്വീകരിക്കുന്ന ഏറ്റവും വിലപ്പെട്ടതും നാശകാരിയല്ലാത്തതുമായ സ്വത്താണ് ഭൂമി . ഭൂമി അവർക്ക് സ്വത്വവും അന്തസ്സും ഉറപ്പു നൽകുകയും സാമൂഹികസമത്വം സാക്ഷാത്കരിക്കാനുള്ള...
ചരിത്രത്തിൽ ഇന്നേവരെ ഭരണകൂട അവഗണനയുടെ ഇരകളാണ് ദലിത് - ആദിവാസി സമൂഹങ്ങൾ. ദലിത് പിന്നോക്ക വിഭാഗങ്ങൾക്കായി മന്ത്രാലയങ്ങളും പട്ടികജാതി കമ്മീഷണറും ഐ.ടി.ഡി.പി തുടങ്ങിയ സംവിധാനങ്ങളും പതിറ്റാണ്ടുകളായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്നുണ്ട്. എല്ലാ സർക്കാർ ബജറ്റുകളിലും കോടിക്കണക്കിന് രൂപ ആദിവാസി- പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി...