സംസ്ഥാന രാഷ്ട്രീയം
രാജ്യത്തെ ജനസംഖ്യ കണക്കെടുക്കാൻ എല്ലാ 10 വർഷം കൂടുമ്പോഴും സെൻസസ് നടത്താറുണ്ട്. ഈ കണക്കെടുപ്പ് കൊണ്ട് ഇന്ത്യയിലെ സാമൂഹ്യ - സാമ്പത്തിക സ്ഥിതി അറിയാനാവും എന്നാണ് പൊതുവേ കരുതപ്പെടുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമൂഹ്യ - സാമ്പത്തിക സ്ഥിതിയെപ്പറ്റി ഓക്സ്ഫാം...