വെബ് എക്സ്ക്ലൂസീവ്

നാം ജീവിക്കുന്ന സമൂഹത്തിന്റെ വൈവിധ്യത്തെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? ആരൊക്കെ ചേർന്നതാണ് ഈ സമൂഹം? അതിൽ പലരുമുണ്ട്. സ്ത്രീകളും പുരുഷന്‍മാരുമുണ്ട്; പല മതങ്ങളും സമുദായങ്ങളുമുണ്ട്; അതിസമ്പന്നരും സമ്പന്നരും ഇടത്തരക്കാരും ദരിദ്രരും അതിദരിദ്രരുമുണ്ട്; വിദ്യാഭ്യാസവും ജോലിയും ഉള്ളവരും അത് നിഷേധിക്കപ്പെട്ട വിഭാഗങ്ങളുമുണ്ട്; അധികാരവും...