വിശകലനം
വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ നടത്തിയ പന്നി ചലഞ്ച് ചിലയിടങ്ങളിലെങ്കിലും വിവാദവും അസ്വസ്ഥതകളും ഉണ്ടാക്കിയിട്ടുണ്ട്. പോർക്ക് ചലഞ്ചിനെ ചില മുസ്‌ലിം മതപണ്ഡിതൻമാർ സമീപിച്ച രീതി വളരെ വലിയ തോതിൽ വിമർശിക്കപ്പെടുകയുണ്ടായി. പ്രധാനമായും നാസർ ഫൈസി കൂടത്തായി നടത്തിയ വിമർശനമാണ് അത്തരത്തിൽ ചർച്ചയായത്....
2024 ആഗസ്റ്റ് 8 ന് വഖഫ് (ഭേദഗതി) ബിൽ ലോക്സഭയിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജു അവതരിപ്പിക്കുകയും പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പിനെ തുടർന്ന് പാർലമെൻ്റിൻ്റെ സംയുക്ത സമിതിക്ക് വിടുകയും ചെയ്തിരിക്കുകയാണ്. നിർദ്ദിഷ്ട ഭേദഗതിനിയമം ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും ജനങ്ങളെ...
ലോക്സഭാ തെരഞ്ഞെടുപ്പുകളെ അത്ര വീറോടെയും വാശിയോടെയും കാണുന്ന പതിവ് 2004 വരെ കേരളീയ സമൂഹത്തിന് അത്രയേറെ ഉണ്ടായിട്ടില്ല. അതിന് പ്രധാന കാരണം ഇടതുപക്ഷം രാജ്യഭരണത്തിലേക്ക് വരാനുള്ള സാഹചര്യമില്ല, ഏറിയാൽ ഭരണത്തിന് പുറത്തു നിന്ന് പിന്തുണക്കുന്ന ഒരു സെക്ടർ മാത്രമായി പരിമിതപ്പെടും എന്നതാണ്....
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വലിയ ചർച്ചയായത് വടകര മണ്ഡലമായിരുന്നു. ബി.ജെ.പി സാധ്യതകൾ പറയപ്പെട്ടിരുന്ന തിരുവനന്തപുരവും തൃശൂരും ചർച്ച ചെയ്തതിനേക്കാൾ കൂടുതൽ വടകര ചർച്ച ചെയ്യപ്പെട്ടത് ഷാഫി പറമ്പിലിൻ്റെ സ്ഥാനാർത്ഥിത്വത്തെ തുടർന്നാണ്. പത്മജയുടെ ബി.ജെ.പി പ്രവേശത്തിന് ശേഷം സിറ്റിംഗ് എം.പി...
സ്വതന്ത്ര ഇന്ത്യയും ഇസ്രായേലും അടുത്തടുത്ത വർഷങ്ങളിലാണ് നിലവിൽ വരുന്നത്. 1947ലും 48ലും. രണ്ട് നൂറ്റാണ്ട് നീണ്ടുനിന്ന കൊളോണിയൽ വിരുദ്ധ സമരത്തിലൂടെയാണ് സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നതെങ്കിൽ ഇസ്രായേൽ നിലവിൽ വന്നത് കൊളോണിയൽ ശക്തികളുടെ ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു. വിഭവചൂഷണത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ കൊളോണിയലിസത്തിൽ...
ഫലസ്തീൻ ഇന്ന് സുപ്രധാനമായൊരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കാലാകാലമായി അടിച്ചമർത്തപ്പെടുന്ന ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ സായുധ ഭാഷ്യത്തെ പ്രയോഗവത്കരിച്ച ഹമാസിന്റെ നേതൃത്വം വീരേതിഹാസങ്ങൾ രചിക്കുന്ന സമയമാണിത്. അതേസമയം, ഇസ്രയേൽ എന്ന കൊളോണിയൽ അധിനിവേശ അപാർതീഡ് രാജ്യം ഗസ്സയെന്ന പ്രതീക്ഷയുടെ ചെറു തുരുത്തിനെ...
2023 ഒക്ടോബർ 29 ഞായറാഴ്ച കളമശ്ശേരിയിലെ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥന സമ്മേളനത്തിൽ ബോംബ് സ്ഫോടനം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിയാരെന്നോ സത്യമെന്തെന്നോ അറിയുന്നതിന് മുമ്പേ സംഭവത്തിന് 'തീവ്രവാദ ബന്ധം' സ്ഥാപിക്കാനുള്ള (തീവ്രവാദം = മുസ്‌ലിം എന്ന പൊതുബോധ നിർമിതിയുടെ നിലവാരത്തിൽ...
സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം, പെൻഷൻ, മെയിന്റനൻസ് ഗ്രാൻ്റ്, ലൈബ്രറി ഗ്രാൻറ് തുടങ്ങിയവ നൽകുന്നതും വിവിധ സ്വകാര്യ - സമുദായ മാനേജ്മെൻറുകൾ ഭരണം നടത്തുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖല എന്നറിയപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രൊഫ.യു.ആർ.അനന്തമൂർത്തി...
അധികാര മേഖലകളിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ടാവുക എന്നതാണ് നീതിപൂർവ്വകവും പുരോഗമനാത്മകവുമായ രാഷ്ട്രത്തിൻ്റെ ലക്ഷണം. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ അധികാരപ്രാതിനിധ്യം പരിശോധിച്ചാൽ വലിയ അസന്തുലിതത്വം കാണാൻ സാധിക്കും. മേധാവിത്വ വ്യവസ്ഥയുടെ തനിപ്പകർപ്പായി അധികാര മേഖല തുടരുകയാണ്. രാജ്യത്തെ ഉദ്യോഗങ്ങളിൽ -കേന്ദ്ര സർവ്വീസിലും സംസ്ഥാന...
1930 ൽ ലണ്ടനിൽ നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിലെ അധ:സ്ഥിത വിഭാഗങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബി ആർ അംബേദ്കർ ഇന്ത്യയിൽ ഒരു ജനാധിപത്യ ഗവൺമെൻറ് സ്ഥാപിക്കേണ്ടതിന്റെയും ബ്രിട്ടൻ ഇന്ത്യ വിട്ടു പോകേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് സംസാരിച്ചിരുന്നു. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇന്ത്യയുടെ ഭരണക്രമം...