പുസ്തക പരിചയം
ഷഫീഖ് സി പി, മെഹർബാൻ മുഹമ്മദ്, മുഹമ്മദ് ഫർഹാൻ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത് ബോൾഡ് പേജ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ മലയാളി ഗൾഫ്: സാംസ്‌കാരിക അടയാളങ്ങൾ പുസ്തകത്തിന്റെ മുഖവുരയിൽ നിന്ന് ഗൾഫ് പ്രവാസം സാധ്യമാക്കിയ ‘സാമ്പത്തിക’ വികസനം വ്യാപകമായി തിരിച്ചറിയപ്പെട്ട വസ്തുതതയാണ്....