പരിസ്ഥിതി
മലയാളക്കരയുടെ നൂറ്റാണ്ടു പഴക്കമുള്ള മുന്നേറ്റത്തിൽ മനുഷ്യ അധ്വാനത്തിലുള്ള പങ്കിനപ്പുറമാണ് പശ്ചിമഘട്ടവും അറബിക്കടലും ഒത്തുചേർന്ന കേരളത്തിൻ്റെ പ്രകൃതി അനുകൂല ഘടകങ്ങൾ. നവോത്ഥാന മുന്നേറ്റങ്ങളും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളും വിദ്യാഭ്യാസ - ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കി. അത്തരം സമൂഹത്തിൽ ശക്തമായിത്തീരേണ്ട സർക്കാർ സംവിധാനങ്ങളുടെ...