നിലപാട്

പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം: പാർട്ടി നിലപാടിന്റെ അംഗീകാരം
പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾക്കും ഫാഷിസ്റ്റ് വിരുദ്ധ പോരാളികൾക്കും ആത്മബലം നൽകുന്നതും പോരാട്ടവീര്യം വർദ്ധിപ്പിക്കുന്നതുമാണ്. സംഘ്പരിവാർ ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. നരേന്ദ്രമോദിയെ തന്നെ ജനങ്ങൾ പാഠം പഠിപ്പിച്ചിരിക്കുന്നു. ഇത്തരം...