നിരീക്ഷണം

ഫെഡറൽ ഇന്ത്യയിലെ ഗവർണർമാർ
സ്വകാര്യ – വിദേശ സർവകലാശാല: ശക്തമായ നിയമ നിർമാണം അനിവാര്യം
'ആടുക്ക് താടിയും നാട്ടുക്ക് ഗവർണറും തേവയില്ലൈ' എന്നത് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈയുടെ വാക്കുകളാണ്. ഗവർണർമാരും സംസ്ഥാന ഭരണകൂടങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് അത്യാവശ്യം പഴക്കമുണ്ടെന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിക്കുകയും സ്വതന്ത്ര്യഇന്ത്യ തുടർന്ന് പോരുകയും ചെയ്തിട്ടുള്ളതാണ് ഗവർണർ പദവി. ഓരോ...
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല നിരന്തരം മാറ്റങ്ങൾക്കും പരിഷ്കരണങ്ങൾക്കും വിധേയമായിട്ടുണ്ട്. പ്രൈമറി തലം മുതൽ പി.ജി തലം വരെയുള്ള മേഖലകളിൽ ഊന്നിക്കൊണ്ട് വ്യത്യസ്ത വിദ്യാഭ്യാസ കമ്മീഷനുകൾ രൂപം കൊള്ളുകയും അതിനെതുടർന്ന് അക്കാദമിക രംഗത്തും ഭരണ നിർവഹണ രംഗത്തും പല തരത്തിലുള്ള മാറ്റങ്ങൾ...