അന്താരാഷ്ട്രീയം

ഇസ്രായേലിനെ പിന്തുണക്കുന്ന പാശ്ചാത്യശക്തികള്‍ക്ക് നേർക്കുനേരെ അഭിമുഖീകരിക്കേണ്ടി വന്ന കയ്പേറിയ സത്യത്തിന്റെ നിമിഷമായിരുന്നു ഒക്ടോബ൪ 7. പാശ്ചാത്യ ലിബറല്‍ - സാംസ്കാരിക - നാഗരിക മൂല്യങ്ങള്‍ക്ക് നേരെയുള്ള ഹമാസിന്റെ ആക്രമണമായിരുന്നു അതെന്ന സയണിസ്റ്റ് ഭാഷ്യം ലോകജനതക്ക് ദഹിക്കാതെ പോയത് വേദനയോടെ അവർ തിരിച്ചറിഞ്ഞു....
സ്വതന്ത്ര ഇന്ത്യയും ഇസ്രായേലും അടുത്തടുത്ത വർഷങ്ങളിലാണ് നിലവിൽ വരുന്നത്. 1947ലും 48ലും. രണ്ട് നൂറ്റാണ്ട് നീണ്ടുനിന്ന കൊളോണിയൽ വിരുദ്ധ സമരത്തിലൂടെയാണ് സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നതെങ്കിൽ ഇസ്രായേൽ നിലവിൽ വന്നത്  കൊളോണിയൽ ശക്തികളുടെ ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു.  വിഭവചൂഷണത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ കൊളോണിയലിസത്തിൽ...
Palestine Rubbles
ഫലസ്തീൻ ഇന്ന് സുപ്രധാനമായൊരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കാലാകാലമായി അടിച്ചമർത്തപ്പെടുന്ന ഫലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെ സായുധ ഭാഷ്യത്തെ പ്രയോഗവത്കരിച്ച ഹമാസിന്റെ നേതൃത്വം വീരേതിഹാസങ്ങൾ രചിക്കുന്ന സമയമാണിത്. അതേസമയം, ഇസ്രയേൽ എന്ന കൊളോണിയൽ അധിനിവേശ അപാർതീഡ് രാജ്യം ഗസ്സയെന്ന പ്രതീക്ഷയുടെ ചെറു തുരുത്തിനെ...