അനുസ്മരണം
1992 ൽ ഹിന്ദുത്വ ശക്തികൾ ബാബരി മസ്ജിദ് തകർത്തപ്പോൾ, അത് ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ വംശീയ അതിക്രമമാണെന്നും അതിനെതിരെ മുസ്‌ലിം പ്രതിഷേധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കുറച്ചു രാഷ്ട്രീയ നേതാക്കളും ചിന്തകരും പത്രപ്രവർത്തകരും കരുതിയിരുന്നു. എന്നാൽ, ഇന്ത്യൻ മതേതരത്വത്തിന്മേലുള്ള ഒരു കറയായിട്ടാണ് ഭൂരിഭാഗം പേരും...
പൗരോഹിത്യം ആരാധനാലയങ്ങളിൽ തളച്ചിടപ്പെടേണ്ടതല്ലെന്നും സമൂഹത്തിലെ ജനങ്ങളുടെ വിമോചനത്തിനായി രംഗത്തു വരേണ്ട ദൗത്യമാണെന്നും തെളിയിച്ച ജീവിതമാണ് റവ.ഫാ. എബ്രഹാം ജോസഫ് വരച്ചു കാട്ടിയത്. മലങ്കര കത്തോലിക്ക സഭയിലെ വൈദികൻ എന്നതിനപ്പുറം അധ്യാപകൻ, ജനകീയ സമര നേതാവ്, ഭരണഘടന വിദഗ്ധൻ, ജനസേവകൻ, പരിണിത പ്രജ്ഞനായ...