1992 ൽ ഹിന്ദുത്വ ശക്തികൾ ബാബരി മസ്ജിദ് തകർത്തപ്പോൾ, അത് ഇന്ത്യൻ മുസ്ലിംകൾക്കെതിരായ വംശീയ അതിക്രമമാണെന്നും അതിനെതിരെ മുസ്ലിം പ്രതിഷേധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കുറച്ചു രാഷ്ട്രീയ നേതാക്കളും ചിന്തകരും പത്രപ്രവർത്തകരും കരുതിയിരുന്നു. എന്നാൽ, ഇന്ത്യൻ മതേതരത്വത്തിന്മേലുള്ള ഒരു കറയായിട്ടാണ് ഭൂരിഭാഗം പേരും …