സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല നിരന്തരം മാറ്റങ്ങൾക്കും പരിഷ്കരണങ്ങൾക്കും വിധേയമായിട്ടുണ്ട്. പ്രൈമറി തലം മുതൽ പി.ജി തലം വരെയുള്ള മേഖലകളിൽ ഊന്നിക്കൊണ്ട് വ്യത്യസ്ത വിദ്യാഭ്യാസ കമ്മീഷനുകൾ രൂപം കൊള്ളുകയും അതിനെതുടർന്ന് അക്കാദമിക രംഗത്തും ഭരണ നിർവഹണ രംഗത്തും പല തരത്തിലുള്ള മാറ്റങ്ങൾ …