‘ആടുക്ക് താടിയും നാട്ടുക്ക് ഗവർണറും തേവയില്ലൈ’ എന്നത് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന അണ്ണാദുരൈയുടെ വാക്കുകളാണ്. ഗവർണർമാരും സംസ്ഥാന ഭരണകൂടങ്ങളും തമ്മിലുള്ള തർക്കങ്ങൾക്ക് അത്യാവശ്യം പഴക്കമുണ്ടെന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിക്കുകയും സ്വതന്ത്ര്യഇന്ത്യ തുടർന്ന് പോരുകയും ചെയ്തിട്ടുള്ളതാണ് ഗവർണർ പദവി. ഓരോ …