E booksfeatured

ജനപക്ഷം 2021 ജൂണ്‍ ലക്കം പുറത്തിറങ്ങി

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജനപക്ഷം മാസിക ഓണ്‍ലൈനായാണ് പ്രസിദ്ധീകരിക്കുന്നത്. പിഡഎഫ് ആയി ഡൗണ്‍ലോഡ് ചെയ്യുന്നതിന് പുറമേ Magzter, Readwhere എന്നീ ഓണ്‍ലൈന്‍ ന്യൂസ് സ്റ്റാന്‍റുകളിലും സൗജന്യമായി വായിക്കാവുന്നതാണ്.

 

 

ഡൗണ്‍ലോ‍ഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://bit.ly/jp2021June

➖➖➖➖➖➖➖➖➖➖➖➖

ഉള്ളടക്കം

കെ.എ ഷെഫീക്ക്
▪️തുടര്‍ഭരണത്തിന്റെ വഴി

ബിജു ഗോവിന്ദ്
▪️സവര്‍ണത, പ്രാതിനിധ്യം, ഭരണ പങ്കാളിത്തം: ഇടതു ഗവണ്‍മെന്റിനെ വിലയിരുത്തുമ്പോള്‍

സജീദ് ഖാലിദ്
▪️അസംബ്ലി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശവും പ്രതീക്ഷയും

ടി. മുഹമ്മദ് വേളം
▪️എന്തുകൊണ്ടാണ് ഫാഷിസത്തെ പരാജയപ്പെടുത്താനാവാത്തത്

സത്യ സാഗര്‍
▪️കോവിഡ് ദുരന്തം: പ്രതി ഇന്ത്യന്‍ സാമൂഹിക-സാമ്പത്തിക അവസ്ഥ

നജ്‍ദ റൈഹാന്‍
▪️മുന്നൊരുക്കങ്ങളില്ലാത്ത ഓണ്‍ലൈന്‍ പഠനം

അബ്ദുസ്സമദ് അണ്ടത്തോട്
▪️ലക്ഷദ്വീപിലെ സംഘ് വിഹാരം

അഡ്വ. കെ.എസ് നിസാര്‍
▪️ഇന്ത്യന്‍ ഭരണ വ്യവസ്ഥയിലെ ഇരട്ടനീതി

ഷഹ്ദാബ് പെരുമാള്‍
▪️യു.എ.പി.എ കേരളത്തില്‍

അനീഷ് പാറമ്പുഴ
▪️കവിത: കടല്‍വന്ന് തൊടുമ്പോള്‍

അജീഷ് ജി ദത്തന്‍
▪️വായന: പുനര്‍വായനകളിലെ മാര്‍ക്‌സിസം

ചാക്യാര്‍
▪️കൂത്ത്: ഞാന്‍ തന്നെയാണ് പാര്‍ട്ടി

➖➖➖➖➖➖➖➖➖➖➖➖

ഡൗണ്‍ലോ‍ഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://bit.ly/jp2021June

➖➖➖➖➖➖➖➖➖➖➖➖

Readwhere ല്‍ വായിക്കുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Read Janapaksham on Readwhere

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757