Archive

ജനപക്ഷം 2020 ഏപ്രില്‍ ലക്കം – പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്യാം.

കൊവിഡ് 19 മഹാമാരിയെ തടഞ്ഞുനിർത്തുന്നതിനായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജനപക്ഷം 2020 ഏപ്രില്‍ ലക്കം ഓണ്‍ലൈന്‍ എഡിഷന്‍ മാത്രമാണ് പ്രസിദ്ധീകരിക്കുന്നത്. സൗജന്യമായി വായിക്കുന്നതിന് ഇതോടൊപ്പമുള്ള ലിങ്കിലേക്ക് പോകുക.

ഏപ്രില്‍ ലക്കം ഉള്ളക്കം

👉 കോവിഡാനന്തരം മറ്റൊരു ലോകം സാധ്യമോ? – ഫസല്‍ കാതിക്കോട്

👉 കൊറോണക്കാലത്തെ പൗരാവകാശ ധ്വംസനങ്ങള്‍ – ഡോ. താജ് ആലുവ

👉 കോവിഡ് കാലത്തെ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ – സജീദ് ഖാലിദ്

👉 പായിപ്പാട് സംഭവം ഗൂഢാലോചനയോ? – വിജു.വി ജേക്കബ്

👉 അന്തര്‍ സംസ്ഥാന തൊഴിലാളികളും വിവാദങ്ങളും – റസാഖ് പാലേരി
പൊലീസിനെ ഉപയോഗിച്ച് സി.പി.എം കുപ്രചാരണങ്ങള്‍ നടത്തുന്നു – നാസര്‍ ആറാട്ടുപുഴ

👉 രഞ്ജന്‍ ഗോഗോയിയുടെ രാജ്യസഭാംഗത്വം – പ്രമോദ് പുഴങ്കര

👉 നിര്‍ത്തുമോ ഈ ഇന്ധനക്കൊള്ള – വിഷ്ണു.ജെ

👉 കാസര്‍കോഡ്: അവഗണനയുടെ ആഴം – മുഹമ്മദ് ഫര്‍ഹാന്‍

👉 ചെല്ലാനത്തെ തീരശോഷണവും സര്‍ക്കാരിന്റെ നിസ്സംഗതയും – ചെല്ലാനം ജനകീയ വേദി

👉 മാഹിന്‍ നെരോത്ത്: ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍രൂപം – പി.സി ഭാസ്‌കരൻ

👉 സിനിമ-പാരസെറ്റ്: സമ്പന്നതക്കും ദാരിദ്രത്തിനുമിടയിലെ നൂല്‍പാലം – യാസര്‍ ഖുത്തുബ്

👉 കവിത-ചെള്ള്- സൈനബ് ചാവക്കാട്

👉 പുസ്തകം-വെളിച്ചം തീരാറായ ജീവിതങ്ങള്‍ – ഫാത്തിമ നൗറീന്‍

👉 മനസ്സിലെ വൈറസും മാറണം – ചാക്യാര്‍

👉 പഠനം- ആദിവാസി ഭൂമി: പിടിച്ചുപറിയുടെയും ചൂഷണത്തിന്റെയും കഥ – എസ്.എ അജിംസ്

👉 ഗ്രാഫിറ്റി – വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി – മെഹദ് മഖ്ബൂല്‍, യാസിര്‍ മുഹമ്മദ്

👉 സീറോ അവര്‍ – കെ.പി ശശി

 

ജനപക്ഷം പി.ഡി.എഫ് ഫയല്‍
ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക – Download Janapaksham April 2020

ഓണ്‍ലൈന്‍ വായനക്ക് ഈ ലിങ്കിലേക്ക് പോകുക – Read Janapaksham April 2020

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757