press release

ലോക് ഡൗണ്‍: പൊലീസിന്റെ അമിതാധികാര പ്രവണതയെ നിയന്ത്രിക്കാന്‍ സിവില്‍ ഉദ്യോഗസ്ഥരെ നിയമിക്കണം – ഹമീദ് വാണിയമ്പലം

 

ലോക് ഡൗണ്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന്റെ അമിതാധികാര പ്രവണതയെ അംഗീകരിക്കാന്‍ കഴിയില്ല. ലോക് ഡൗണ്‍ നടപ്പാക്കുന്നതിനുള്ള പൊലീസ് സ്‌ക്വാഡുകളില്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റമാരെ ക്കൂടി ഉള്‍പ്പെടുത്തണം. ഇത്തരം സിവില്‍ ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ പൊലീസ് തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് നേരെയുള്ള കൈയ്യേറ്റമായി മാറുന്നുമുണ്ട്.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757