featuredkeralanews

പൗരത്വ ഭേദഗതി-എന്‍.ആര്‍.സി; ദേശീയ ചലചിത്ര അവാർഡ് ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ ടീം വിട്ടു നിൽക്കും.

പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ സിനിമയുടെ അണിയറ ശിൽപികൾ വിട്ടുനിൽക്കും. ചിത്രത്തിെറ സംവിധായകൻ സക്കരിയയും തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളായ ഷൈജു ഖാലിദും സമീർ താഹിറും എന്നിവരാണ്  ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757