keralanews

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കളെ അറസ്റ്റ് ചെയ്തു.

വാളയാര്‍ പ്രതികളെ വെറുതെവിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ്, സംസ്ഥാന നേതാക്കളായ ചന്ദ്രിക കൊയിലാണ്ടി, സുബൈദ കക്കോടി, സുഭദ്രാമ്മ തോടപ്പള്ളി, മുംതാസ് ബീഗം, സനീറ ബീവി, ആരിഫ ബീവി എന്നിവര്‍ ഉള്‍പ്പെടെ 22 പേരെ അറസ്റ്റ് ചെയ്തു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757