keralanews

വാളയാര്‍ കേസ്: മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് മാര്‍ച്ച് നടത്തിയ ശ്രീജ നെയ്യാറ്റിന്‍കരയേയും സാമൂഹിക പ്രവര്‍ത്തക വിനീത വിജയനേയും അറസ്റ്റ് ചെയ്തു.

വാളയാര്‍ കേസ്; കൊലപാതകികളെ രക്ഷിച്ചത് ഇടതു സര്‍ക്കാര്‍: മുഖ്യമന്ത്രി രാജിവെക്കുക എന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്നാണ് വെല്‍ഫഎയര്‍ പാര്‍ട്ടി സംസ്ഥആന പ്രസിഡണ്ട് ശ്രീജ നെയ്യാറ്റിന്‍കരയേയും സാമൂഹിക പ്രവര്‍ത്തക വിനീത വിജയനേയും അറസ്റ്റ് ചെയ്തത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച്, മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്ന അയ്യങ്കാളിഹാളിനുമുന്നില്‍വെച്ച് പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് എന്‍.എം അന്‍സാരി ഉദ്ഘാടനം ചെയ്തു.

 

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757