zero hour

പൊള്ളുന്ന കൊള്ളിവാക്കുകളിൽ വെള്ള ചുറ്റുമ്പോൾ – സുഫീറ എരമംഗലം

 

പൂതനയെന്ന പദം കർതൃഭാരമില്ലാതെ മന്ത്രി കവി പ്രയോഗിച്ചതിനെക്കുറിച്ച് ചിന്തിക്കുകയാണ്. കൃഷ്ണൻമാർക്ക് ജയിക്കാനുള്ള സ്ഥലമാണിത് എന്ന കവിഭാവന പുറത്തു ചാടാഞ്ഞത് ഭാഗ്യം. പുരാണത്തിലെ പൂതന എങ്ങനെ ആധുനിക അരൂരിലേക്ക് വരും?

മുന വെച്ച വാക്കുകൾ എന്നും കുത്തിനോവിച്ച ഒരു കാലമുണ്ടായിരുന്നു. കർത്താവും കർമ്മവുമില്ലാതെ വാക്കുകളിൽ ഈർച്ചവാൾ തിരുകി കളരി കളിച്ചു. സന്ദർഭങ്ങളിലൂടെ മാത്രമായിരുന്ന അവയുടെ സഞ്ചാരം. അടുക്കളക്കണ്ണീരുകൾ തീകെടുത്തിയ അടുപ്പുകാലം. ഇന്നും അഭിനവ അപ്പൻമാർ കണ്ണുരുട്ടിയെറിയുന്ന അർത്ഥം വെച്ച വാക്കുകൾ അനാഥപ്രേതമായി അലയുമ്പോൾ നോവേൽക്കുന്നത് അരങ്ങിലും അണിയറയിലും ഹാജരുള്ള പെണ്ണിനും പതിതർക്കുമാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757