news

ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരത്തിന് ഫ്രറ്റേണിറ്റി ഐക്യദാര്‍ഢ്യം

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും നടത്തുക എന്ന ആവശ്യമുന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പി.എസ്.സി ഓഫീസിന് മുന്നില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ഐക്യദാര്‍ഢ്യം. സംസ്ഥാന ജനറല്‍ സെക്രട്ടറി മഹേഷ് തോന്നക്കല്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് അനീഷ് പാറമ്പുഴ, ജില്ല പ്രസിഡണ്ട് ആദില്‍ അഹ്ദുല്‍ റഹിം, ജില്ല ജനറല്‍ സെക്രട്ടറി രഞ്ജിനി എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757