keralanews

ടീം വെല്‍ഫെയറിന് ദര്‍ശന ടി.വിയുടെ ആദരം

കോഴിക്കോട്: പ്രളയമുഖത്തെ കൈത്താങ്ങിന് ‘ദര്‍ശന’ ടി.വിയുടെ ആദരം കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ദര്‍ശന ടി.വി ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നും ടീം വെല്‍ഫെയര്‍ ലീഡേഴ്‌സ് ഏറ്റുവാങ്ങി.
Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757