news

ടീം വെൽഫെയർ വളണ്ടിയർ പരിശീലന ക്യാമ്പ് നടത്തി.

പാലക്കാട്: ടീം വെൽഫെയർ വളണ്ടിയർ മാർക്ക് വേണ്ടി പാലക്കാട് ജില്ലാ കമ്മിറ്റി ട്രെയിനിക്ക് ക്യാമ്പ് സംഘടിപ്പിച്ചു. മലമ്പുഴ നീലഗിരി ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ ടീം വെൽഫെയർ
സംസ്ഥാന വൈസ് ക്യാപ്റ്റൻ പി. ലുക്മാൻ സംസ്ഥാന കൺവീനർ സുലൈമാൻ പാലക്കാട് തുടങ്ങിയവർ  ക്ലാസ്സെടുത്തു. ജില്ലാ ക്യാപ്റ്റൻ ബാബുതരുർ അധ്യക്ഷത വഹിച്ചു.  ഐ.ആർ.ഡബ്ളിയു സ്റ്റേറ്റ് ഡിസാസ്റ്റർ സെൽ കൺവീനർ ശിഹാബ് ചിറ്റൂർ രക്ഷാ പ്രവർത്തനകളെ കുറിച്ചുള്ള പരിശീലന ക്ലാസ്സെടുത്തു .ജില്ലാ വൈസ് ക്യാപ്റ്റൻ മുസ്തഫ മലമ്പുഴ സ്വാഗതവും മീഡിയ സെക്രട്ടറി സത്താർ ആലത്തൂർ നന്ദിയും പറഞ്ഞു .

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757