keralanews

സ്ക്രാപ് തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു

മലപ്പുറം: ടീം വെൽഫെയറിന്റെ സഹകരണത്തോടെ കേരള സ്ക്രാപ്പ് വർക്കേഴ്സ് യൂണിയൻ (FlTU) പ്രളയ ദുരിതാശ്വാസമായി സ്ക്രാപ് തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. എടക്കരയിൽ സംഘടിപ്പിച്ച പരിപാടി വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ഉദ്ഘാടനം ചെയ്തു. പ്രളയ ബാധിതരായ 60 തൊഴിലാളി കുടുംബങ്ങൾക്കാണ് ഭക്ഷണ കിറ്റുകൾ  വിതരണം ചെയ്തത്. എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി തസ്നീം മമ്പാട്, ആരിഫ് ചുണ്ടയിൽ, ഫസൽ തിരൂർക്കാട്, മുജീബ് നാരോകാവ്, ഹമീദ് ഒളവട്ടൂർ, മൊയ്തീൻ അൻസാരി, സാബിർ എടക്കര, വാസു എന്നിവർ സംസാരിച്ചു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757